- പ്രശസ്ത സംഗീത സംവിധായകനും കീ ബോർഡിസ്റ്റുമായ സ്റ്റീഫൻ ദേവസ്യ ഏപ്രിൽ ആറിന് ചിറ്റൂരിലെത്തും. ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം എത്തുന്നത്. തത്തമംഗലം മേട്ടുപ്പാളയം ഗ്രൗണ്ടിൽ രാത്രി ഏഴിന് വൈബ് അപ് ചിറ്റൂർ പരിപാടി അവതരിപ്പിക്കും.