anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തൂത വീട്ടിക്കാട് കുത്തുകല്ലൻ മുഹമ്മത് 82 നിര്യാതനായി

ചെര്‍പ്പുളശ്ശേരി :തൂത വീട്ടിക്കാട്,  കുത്തുകല്ലൻ  മുഹമ്മത് 82 നിര്യാതനായി.ഭാര്യ: നബീസ ( പരേത)മക്കൾ. റംലത്ത്,അബ്‌ദുസ്സലാം,അ ഷ്റഫ് ( ദുബായ് ), മുഹമ്മത് മുസ്ഥഫ ( സൗദി). മരുമക്കൾ, കുന്നുംപുറം ഹംസ 53 ാം മൈൽ,ആയിഷ കുളപ്പട, ആയിഷ ബിടാത്തി,സഫൂറ ആലിപ്പറമ്പ്.

 

Spread the News

Leave a Comment