anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി മോഴിക്കുന്ന് മന പ്രേമാ ദേവി 82 അന്തരിച്ചു

ചെർപ്പുളശ്ശേരി. മോഴിക്കുന്നത്തു മന ജ്യോതിസ്സിൽ പ്രേമാദേവി  82 നിര്യാതയായി. കാറൽമണ്ണ എൻ എൻ എം യു പി സ്കൂൾ അധ്യാപികയായിരുന്നു. റിട്ടയേഡ് അധ്യാപകൻ മോഴിക്കുന്ന്  മന ദാമോദരൻ നമ്പൂതിരിയുടെ ഭാര്യയാണ്. മക്കൾ എം ഡി ദാസ്  ( രിട്ടയേർഡ് അധ്യാപകൻ ചെർപ്പുളശ്ശേരി ഹൈസ്കൂൾ) സുചിത്ര, സുമിത്ര. മരുമക്കൾ ജ്യോതി ( അധ്യാപിക,  ഗവൺമെന്റ് ഹൈസ്കൂൾ ചെർപ്പുളശ്ശേരി) മോഹനൻ നമ്പൂതിരി സുനിൽ നമ്പൂതിരി. സംസ്കാരം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് വീട്ടുവളപ്പിൽ.

Spread the News

Leave a Comment