anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

എന്താ മോനെ ജയിച്ചു വാ……” കൈ പിടിച്ച് ലാലേട്ടൻ 

മോഹൻലാലിന്റെ ആശംസകൾ സോഷ്യൽ മീഡിയയിൽ വൈറൽ രമേഷ് പിഷാരടിക്ക് ലാലേട്ടന്റെ കട്ട സപ്പോർട്ട്! ജയിച്ചു വരൂ, മോനെ! 

മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടൻ പാലക്കാട് നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന നടനും സംവിധായകനും കൂടിയായ പാലക്കാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് കൈ പിടിച്ച് ലാലേട്ടൻ

“എന്താ മോനെ ജയിച്ചു വാ……”

Spread the News

Leave a Comment