anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

*സുമേഷ് അച്യുതന്റെ തെരഞ്ഞെടുപ്പ് ഗാനം പ്രകാശനം ചെയ്തു* 

ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതന്റെ തെരഞ്ഞെടുപ്പ് ഗാനം പ്രകാശനം ചെയ്തു. ശ്രീ മോഹനം സംഗീത വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക സുലത പ്രകാശന കർമ്മം നിർവഹിച്ചു. സ്ഥാനാർത്ഥി സുമേഷ് അച്യുതൻ, മുനിസിപ്പൽ കൗൺസിലർ രാഹുൽ കൃഷ്ണ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രതീഷ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സാനു, സാംസ്കാരിക സാഹിതി ജില്ലാ സെക്രട്ടറി അക്ഷയ്ദാസ്, പല്ലശ്ശന റൂറൽ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് പി.എസ്. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment