ആനമങ്ങാട് പ്രശസ്ത ജ്യോത്സ്യൻ ബാലസുന്ദരൻ എന്ന ബാലൻ പണിക്കർ അന്തരിച്ചു
ആനമങ്ങാട് പുന്നക്കോട് കളരിക്കൽ ബാലസുന്ദരൻ എന്ന ബാലൻപണിക്കർ നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് ബാലസുബ്രഹ്മണ്യസ്വാമി കോവിലിന് അടുത്തുള്ള വീട്ടുവളപ്പിൽ നടത്തും.ഭാര്യ : വിജയലക്ഷ്മി.മക്കൾ : ബൈജുലാൽ വൈശാഖ്..ശ്രീരാമകുമാർ..മിഥുൻരാജ്