anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാലക്കാട് ശോഭാ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥി

പാലക്കാട്‌ : ബിജെപി പ്രഖ്യാപിച്ച ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടികയിൽ പാലക്കാട് ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നു പാലക്കാട് മുനിസിപ്പാലിറ്റി കീഴടക്കിയ പോലെ പാലക്കാട് മണ്ഡലവും കീഴടക്കാൻ ആണ് ബിജെപി ശ്രമിക്കുന്നത് കോൺഗ്രസ് സ്ഥാനാർത്ഥിയി മത്സരിക്കുന്ന രമേശ് പിഷാരടിക്കും,എൽഡിഎഫ് സ്വാതന്ത്രസ്ഥാനാർത്തിയി മത്സരിക്കുന്ന എൻഎംആർ റസാഖ്

തിരിച്ചടിയാകുമോ……

Spread the News

Leave a Comment