ചെർപ്പുളശ്ശേരി തായന്നൂർ ടി കെ ഗോവിന്ദൻ കുട്ടി 76 നിര്യാതനായി
ചെർപ്പുളശ്ശേരി. നിരവധി കാലം പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ ജീവനക്കാരനായിരുന്ന തായന്നൂർ സൗപർണികയിൽ ടി കെ ഗോവിന്ദൻ കുട്ടി (ഗോപി നായർ) 76 നിര്യാതനായി. ഭാര്യ നിർമ്മല. മക്കൾ സൗമ്യ, ഭവ്യ. മരുമക്കൾ. ജയകുമാർ, വിനോദ്. സംസ്ക്കാരം ഉച്ചക്ക് ശേഷം മൂന്നു മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ