anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തൂതയിലെ പുതിയ പാലം ഇന്ന് 3:00 മണിക്ക് ഉദ്ഘാടനം ചെയ്യും

ചെർപ്പുളശ്ശേരി. തൂത.മുണ്ടൂർ നാലുവരിപ്പാതയിലെ പ്രധാന പാലമായ തൂതപ്പാലം ഇന്ന് 3:00 മണിക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കും  യുദ്ധകാല അടിസ്ഥാനത്തിലാണ് പാലം പണി പൂർത്തീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാലുമണിക്ക് വരുന്നതിനുമുമ്പ് പാലം തുറന്നു കൊടുക്കാനാണ് സർക്കാർ തീരുമാനിച്ചത്.പി. മമ്മിക്കുട്ടി എംഎൽഎ പാലം ഉദ്ഘാടനം ചെയ്യും. പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം വരുന്നതോടെ ഇവിടുത്തെ യാത്ര ക്ലേശം പൂർണമായും മാറുമെന്ന് യാത്രക്കാർ പറയുന്നു.

Spread the News

Leave a Comment