anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഹയർ സെക്കന്ററി അധ്യാപക നിയമനം: സെലക്ഷൻ കമ്മിറ്റിയിലേക്ക് അപേക്ഷ ക്ഷണിച്ചു*

    2026-27 അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കന്ററി അംഗമാകുന്നതിന് ആഗ്രഹിക്കുന്ന ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി / ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അവരുടെ പേര് വിവരങ്ങൾ, ഔദ്യോഗിക മേൽവിലാസം, പെൻ നമ്പർ എന്നിവ ഉൾപ്പടെ അപേക്ഷകൾ ഏപ്രിൽ 18 നകം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (ഹയർ സെക്കന്ററി വിഭാഗം) ഔദ്യോഗിക ഇമെയിൽ വിലാസമായ jdacad@gmail.com ലേക്ക് അയക്കണം. ഫോൺ: 0471 2580743

Spread the News

Leave a Comment