anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി വേലപ്പറമ്പിൽ വീട്ടിൽ വിഷ്ണു 21 കുഴഞ്ഞുവീണു മരിച്ചു

ചെർപ്പുളശ്ശേരി. കോഴിക്കോട് ഹോസ്റ്റൽ മുറിയിൽ വെച്ച്   വിദ്യാർത്ഥി  കുഴഞ്ഞുവീണു മരിച്ചു. ചെർപ്പുളശ്ശേരി, മോഴിക്കുന്ന് മന റോഡിൽ, വേലപ്പറമ്പിൽ വീട്ടിൽ പാർവതിയുടെ മകൻ വിഷ്ണു 21 വാണ് ഇന്നലെ ഹോസ്റ്റൽ മുറിയിൽ കുഴഞ്ഞുവീണത്. മറ്റു വിദ്യാർത്ഥികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു

Spread the News

Leave a Comment