തിരുവനന്തപുരം. ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളുടേയും നില നില്ലിന് ആധാരമായ ഊർജ്ജ സ്രോതസ്സായി സ്വയം പ്രകാശിക്കുന്ന സൂര്യദേവനെക്കുറിച്ച് ലോകത്തിൽ ആദ്യമായി നാലായിരത്തിലധികം കവിതകൾ എഴുതി നിരവധി ലോക റെക്കോർഡുകളും പുരസ്കാരങ്ങളും നേടിയ ഡോക്ടർ ജയദേവന്റെ 101 ഇംഗ്ലീഷ് കവിതാ സമാഹാരത്തിന്റെ പ്രകാശനം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് നടന്നു.
സാമൂഹിക പ്രവർത്തകൻ Dr.തത്തൻകോട് കണ്ണന്റെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പ് മന്തി v. ശിവൻ കുട്ടി പുസ്തക പ്രകാശനം നിർവഹിച്ചു.

ഭാരത് സേവക് സമാജ് ദേശിയ ചെയർമാൻ Dr.B.S. ബാലചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. തുടർന്ന് സൂര്യ കവിതകളുടെ നൃത്താവിഷ്കാരം – കുമാരി മഹാലക്ഷ്മി L കണ്ണൻ, ., ഗായത്രി വിജയലക്ഷ്മി, ലിനി വിശ്വനാഥൻ എന്നിവർ നടത്തി
കലാമണ്ഡലം അജിത് കുമാർ സൂര്യ സംഗീതം ആലപിച്ചു. സാഹിത്യകാരനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ
സി .ഇ. സുനിൽ പു സ്തകത്തെ പരിചയപ്പെടുത്തി.
മുരളി ജി നായർ ഇഗ്ലീഷ് പരിഭാഷകൻ സ്വാഗതം ആശംസിച്ചു.
ഒ.എസ്സ്. ഉണ്ണികൃഷ്ണൻ (ഫോക് ലോർ അക്കാഡമി ചെയർമാൻ)
P. ശ്രീകുമാർ(PS കേരളാ ഗവർണർ)
P.M. മനോജ് പ്രസ്സ് സെക്രട്ടറി CM
ജെബിൻ P വർഗീസ് പഞ്ചായത്ത് പ്രസിഡന്റ് വെൺമണി
N. മോഹൻദാസ്
വിശ്വകർമ്മ സഭ സംസ്ഥാന ജനറൽ സെക്രട്ടറി.
ജസിന്ദാ മോറിസ് (സാഹിത്യകാരി)
Dr. മധുസൂദനൻ മാവേലിക്കര, ചലചിത്ര നിർമ്മാതാവ്,
ധനം കണ്ണൻ, ആക്ടർ , ചെയർമാൻ ഫിലിം ബോക്സ് ഇന്ത്യ.
Dr. ഗണേഷ് ബാലസുബ്രഹ്മണ്യം , നാനോ ശില്പി
N. ലാലാജി, സാംസ്കാരിക പ്രവർത്തകൻ,
ട. രാഹുൽ
Dr. പ്രസന്നകുമാർ വചന സാഹിത്യം
Dr. ബാലകൃഷ്ണൻ – ബാലു ശില്പി എന്നിവർ ആശംസകൾ അർപിച്ചു.