anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സൈലം ഓഫ്‌ലൈൻ നീറ്റ് , കീം ക്രാഷ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു

കൊ ച്ചി 19-02-2026 :* പ്രമുഖ എഡ്-ടെക് സ്ഥാപനമായ സൈലം ലേണിംഗ് നീറ്റ്‌/കീം 2026 പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ക്രാഷ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കായുള്ള ക്രാഷ് കോഴ്സിനായി കച്ചേരിപ്പടി, മൂവാറ്റുപുഴ, അങ്കമാലി എന്നിവിടങ്ങളിലാണ് സൈലം ക്രാഷ് സെൻ്ററുകൾ തുടങ്ങുന്നത്. മാർച്ച് അവസാന ആഴ്ചയിൽ ക്ലാസുകൾ ആരംഭിക്കും. എൻട്രൻസ് പരിശീലന മേഖലയിലെ പരിചയസമ്പന്നരും പ്രഗത്ഭ ഫാക്കൽറ്റി അംഗങ്ങളും സെഷനുകൾ നയിക്കും.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക: 6009 100 300.

Spread the News

Leave a Comment