anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി, ചാളംപറ്റ, രതീഷ്കുമാർ(42) അന്തരിച്ചു.

ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി, ചാളംപറ്റ, രതീഷ്കുമാർ(42) അന്തരിച്ചു. പിതാവ്: ചന്ദ്രൻ. മാതാവ്: ശാന്തകുമാരി. ഭാര്യ: റിന്റു. മക്കൾ: നിധിക ലക്ഷ്മി, മഹാലക്ഷ്മി, വിഷ്ണു നന്ദ്.സിപിഎം ചെർപ്പുളശ്ശേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി ആണ്.

Spread the News

Leave a Comment