anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി സിറ്റി ചാനൽ സ്ഥാപകൻ പി മൂസ ഊട്ടിയിൽ വെച്ച് നിര്യാതനായി

ചെർപ്പുളശ്ശേരി. നെല്ലായ പേങ്ങാട്ടിരി പാലക്കാപറമ്പിൽ മൂസ ഹാജി അന്തരിച്ചു. കഴിഞ്ഞദിവസം ഊട്ടിയിൽ വച്ചായിരുന്നു അന്ത്യം. ഊട്ടിയിൽ ഒരു ലോഡ്ജിൽ താമസിച്ചിരുന്ന ഇദ്ദേഹം റൂം തുറക്കാതെ ആയപ്പോൾ അന്വേഷിച്ച് ചെന്ന് ലോഡ്ജ് ജീവനക്കാരാണ് മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൃദയസ്തംഭനം ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഊട്ടി പോലീസ് കേസ് എടുത്തിട്ടുണ്ട്. കുറച്ചുകാലമായി വിദേശത്തായിരുന്നു ഇദ്ദേഹം. സിറ്റി ചാനൽ സ്ഥാപകനും ദീർഘകാലം അതിന്റെ ഉടമസ്ഥനുമായിരുന്നു.

Spread the News

Leave a Comment