ചെർപ്പുളശ്ശേരി. തൂത തെക്കുമ്മുറി നെച്ചിക്കോട്ടിൽ പരേതനായ സൂര്യനെഴുത്തച്ഛൻ്റെ ഭാര്യ എൻ. പി.സരോജിനിയമ്മ (91) നിര്യാതയായി.മക്കൾ: എൻപൊന്നുണ്ണിരാജൻ,എൻ. അച്യുതാനന്ദൻ, എൻ വിജയലക്ഷ്മി (റിട്ട. അധ്യാപിക), എൻ വത്സല. മരുമക്കൾ മീന രാജൻ, വന്ദന, ഹരിശങ്കരൻ (റിട്ട. അധ്യാപകൻ),വി എസ് രമേഷ് ചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് ഐവർമഠത്തിൽ നടക്കും.