anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി ഹൈസ്കൂളിലെ അധ്യാപിക പ്രേമലത സംസ്ഥാന തലത്തിൽ 3-ാം സ്ഥാനം നേടി

പാലക്കാട് വെച്ച് നടന്ന സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗം അധ്യാപകർക്കുള്ള ടീച്ചിങ് എയ്ഡ് മത്സരത്തിൽ 3-ാം സ്ഥാനത്തോടെ A ഗ്രേഡ് നേടിയ എം പ്രേമലത.  ഗവ:ഹൈസ്ക്കൂൾ ചെർപ്പുളശ്ശേരി.
കഴിഞ്ഞ മൂന്ന് വർഷമായി സാമൂഹൃശാസ്ത്രമേളയിൽ ജില്ലയിൽ Teaching Aid മത്സത്തിൽ ഒന്നാം സ്ഥാനം പ്രേമേലത കരസ്ഥമാക്കിയിരുന്നു .

Spread the News

Leave a Comment