anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

എറണാകുളം ബംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് ഓടിത്തുടങ്ങി

കൊച്ചി. എറണാകുളം ബംഗളൂരു വന്ദേ ഭാരത എക്സ്പ്രസ്സ് ഇന്നുമുതൽ ഓടിത്തുടങ്ങി. രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ട്രെയിൻ യാത്രതിരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഓൺലൈൻ വഴി യാത്രയ്ക്ക് പച്ചക്കൊടി വീശി.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട
എറണാകുളം- ബംഗളൂരു വന്ദേ ഭാരതിലെ
യാത്രക്കാരെ അഭിവാദ്യം ചെയ്യാനായി
ഗവർണർ രാജേന്ദ്ര അർലേക്കർ, മന്ത്രിമാരായ
പി.രാജീവ്,വി. അബ്ദുറഹിമാൻ,കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എം.പി മാരായ ഹൈബി ഈഡൻ,വി കെ ഹാരിസ് ബീരാൻ,മേയർ
എം അനിൽകുമാർ,ടീജെ വിനോദ് എംഎൽഎ. തുടങ്ങിയവർ എത്തിയിരുന്നു

Spread the News

Leave a Comment