anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പട്ടാമ്പി- വളാഞ്ചേരി റോഡിൽ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്…

പട്ടാമ്പി- വളാഞ്ചേരി റോഡിൽ വിയ്‌നറ്റാംപടിക്ക് സമീപം സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു..ഇന്ന് (വെളളിയാഴ്ച) വൈകുന്നേരം മൂന്നര മണിയോടെയായിരുന്നു അപകടം. വളാഞ്ചേരിയിൽ നിന്നും പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസ്സും, എതിരെ വന്ന കാറുമാണ് അപകടത്തിപ്പെട്ടത്. കാറിൽ അഞ്ചു യാത്രക്കാർ ഉണ്ടായിരുന്നു. ബസ് യാത്രക്കാർക്കും പരിക്കുണ്ട്. ഓടിക്കൂടിയ നാട്ടുകാരും കൊപ്പം പോലീസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയത്

Spread the News

Leave a Comment