anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഖദീജ ബീവി നിര്യാതയായി… പിആർഡിയിലെ ഷിയാസിന്റെ മാതാവാണ്

തിരുവനന്തപുരം.*കണിയാപുരം പള്ളിനട കടവിളക്കത്തുവീട്ടിൽ പരേതനായ മുഹമ്മദ് റഷീദിൻ്റെ ഭാര്യ ഖദീജാ ബീവി (78) * നിര്യാതയായി.
*മക്കൾ-ഷാഹിദ,മജീദാ,തനൂജ, പരേതനായ* *സുൽഫി,ഷിയാസ്(gov.secetriate I&prd),ഷിറാസ്.*
*മരുമക്കൾ-സൈനുദ്ദീൻ,സമദ് പരേതനയ നാസർ, ജാൻസി, ഹന്നത്ത്, സാജിദ.കബറടക്കം രാവിലെ 8 മണിക് കണിയാപുരം മുസ്ലിം ജമാത്തിൽ,

Spread the News

2 thoughts on “ഖദീജ ബീവി നിര്യാതയായി… പിആർഡിയിലെ ഷിയാസിന്റെ മാതാവാണ്”

Leave a Comment