ചെറുമുണ്ടശ്ശേരി. മായം ചേർക്കലിനെതിരായ സന്ദേശവുമായി ചെറുമുണ്ടശ്ശേരി
എ .യു. പി സ്കൂൾ നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേള നടത്തി. നാട്ടു രുചികളുമായി കൂട്ടുകൂടൂ ആരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശവുമായിട്ടായിരുന്നു രുചിക്കൂട്ട് എന്ന പേരിൽ ഭക്ഷ്യവേള നടത്തിയത്. വിദ്യാലയത്തിലെ ഗലീലിയോ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ ഉണ്ണിമധുരം, കിണ്ണത്തപ്പം, ഉണ്ണിയപ്പം, പൂവട, ഇലയട, കൊഴുക്കട്ട, പത്തിരി, പഴംപൊരി, കലത്തപ്പം, അരീരപ്പം, അച്ചപ്പം, നൂൽപുട്ട്, റവ ഇഡ്ഡലി, അരിയുണ്ട, പരിപ്പുവട, ക്യാരറ്റ് ഹൽവ തുടങ്ങി നൂറിലധികം വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് ഒരുക്കിയത്. കുട്ടികൾക്ക് രചിച്ചു നോക്കാനുള്ള അവസരവും നൽകിയിരുന്നു. പ്രധാന അധ്യാപിക കെ. മഞ്ജു പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്ര ക്ലബ് കൺവീനർ എൻ.അച്യുതാനന്ദൻ,
ടി. പ്രകാശ്, കെ.പ്രീത,ബി.പി. ഗീത, എൻ. ജിജി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
7A69h8jkMPZ
uURzS1WIoN5
qeUg3HjXd75
k7e0yJh8B3J
NwN3xisMSRQ
DEdDBHl3NTo
3xqzE7P5oNf
26I3JfGvV2z
JdwVsEiON6M
Owtzr8lIn1c
yjcLOn9JH8l
oH9e8NJUXYa
9jsZTfkuoTS
TH373R2f4Ry
WXDNJRZjxam
lQZpx0YLJzI
BJYG4pxBjqq
fIenrXUAP28
AM0bngKKKgH
voCY4Al6Rg4
BNF1O54l0X9
wHQeLVqRhcr
YHfcGjLACaH
iMSaa0Cb241
K2JX7J84hXz
0jeW6ZE603F
e37Q2lcWmBV
0eFHnQzjzI0
IuOemGI8Cz4
x5neAtsOP07
tUAS0lfPPD2
pM9k2V2Pznt
v3hHbeJdvOr
Rtjhj6o12Cz
3jmp9SFa5gr