anugrahavision.com

Onboard 1625379060760 Anu

നെല്ലായ എഴുവന്തല കിഴക്കുംപറമ്പിൽ പരേതനായ മരയ്ക്കാറിൻ്റെ മകൻ ഹംസ (83) നിര്യാതനായി.

ചെർപ്പുളശ്ശേരി: നെല്ലായ എഴുവന്തല കിഴക്കുംപറമ്പിൽ പരേതനായ മരയ്ക്കാറിൻ്റെ മകൻ ഹംസ (83) നിര്യാതനായി. കിഴക്കുംപറമ്പ് മഹല്ല് ജുമാ മസ്ജിദ് മുൻ പ്രസിഡൻ്റായിരുന്നു.
ഭാര്യ:സൈദാബാനു
മക്കൾ: അബ്ദുസത്തർ ,
 സുലൈഖ,ബഷീർ അഹമ്മദ്,
 അക്ബർ അലി,ഫാത്തിമത്ത് സുഹറ ,
 നൂർ മുഹമ്മദ് ,
 മരുമക്കൾ:മൈമൂന,
 മൈമൂനത്ത് ,ആയിഷ,
 ബുഷറ ,അബ്ദുൽ അസീസ് ,പരേതനായ
 അബ്ദുൽ മജീദ്.
 

Spread the News
0 Comments

No Comment.