ആലപ്പുഴ: സെപ്റ്റംബർ 28-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്19 ചുണ്ടന് വള്ളങ്ങളടക്കം 74 വള്ളങ്ങൾ മാറ്റുരയ്ക്കും. ഹീറ്റിസില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.
വള്ളങ്ങളുടെ ഹീറ്റ്സുകളും ട്രാക്കുകളും ചുവടെ
*ചുണ്ടന്*
ഹീറ്റ്സ് 1
ട്രാക്ക് 1- പായിപ്പാടന് നമ്പര്‍ 2
ട്രാക്ക് 2- ആലപ്പാടന്‍
ട്രാക്ക് 3- ആയാപറമ്പ് പാണ്ടി
ട്രാക്ക് 4- ആനാരി
ഹീറ്റ്സ് 2
ട്രാക്ക് 1- ശ്രീവിനായകന്‍
ട്രാക്ക് 2- ചമ്പക്കുളം
ട്രാക്ക് 3- സെന്റ് ജോര്‍ജ്
ട്രാക്ക് 4- ജവഹര്‍ തായങ്കരി
ഹീറ്റ്സ് 3
ട്രാക്ക് 1- ചെറുതന ചുണ്ടന്
ട്രാക്ക് 2- തലവടി ചുണ്ടന്
ട്രാക്ക് 3- സെന്റ് പയസ് ടെന്ത്
ട്രാക്ക് 4- പായിപ്പാടന്
ഹീറ്റ്സ് 4
ട്രാക്ക് 1- നിരണം ചുണ്ടന്
ട്രാക്ക് 2- വീയപുരം
ട്രാക്ക് 3- നടുഭാഗം
ട്രാക്ക് 4- കരുവാറ്റ
ഹീറ്റ്സ് 5
ട്രാക്ക് 1- വലിയദിവാന്‍ജി
ട്രാക്ക് 2- –(വള്ളമില്ല)
ട്രാക്ക് 3- മേല്‍പ്പാടം
ട്രാക്ക് 4- കാരിച്ചാല്‍
*ചുരുളന്‍*
ഫൈനല്‍ മാത്രം
ട്രാക്ക് 1- — (വള്ളമില്ല)
ട്രാക്ക് 2- മൂഴി
ട്രാക്ക് 3- വേലങ്ങാടന്‍
ട്രാക്ക് 4- കോടിമത
*ഇരുട്ടുകുത്തി എ ഗ്രേഡ്*(ഫൈനല്‍ മാത്രം)
ട്രാക്ക് 1- മൂന്ന് തൈക്കല്‍
ട്രാക്ക് 2- മാമ്മൂടന്‍
ട്രാക്ക് 3- തുരുത്തിത്തറ
ട്രാക്ക് 4- പി.ജി. കണ്ണന്
*ഇരുട്ടുകുത്തി ബി ഗ്രേഡ്*
ഹീറ്റ്സ് 1
ട്രാക്ക് 1- പുത്തന്‍ പറമ്പില്‍
ട്രാക്ക് 2- ഡാനിയേല്‍ ദ ഗ്രേറ്റ്
ട്രാക്ക് 3- പൊഞ്ഞനത്തമ്മ
ട്രാക്ക് 4- സെന്റ് സെബാസ്റ്റ്യന്‍ നം.01
ഹീറ്റ്സ് 2
ട്രാക്ക് 1- വെണ്ണയ്ക്കലമ്മ
ട്രാക്ക് 2- വലിയ പണ്ഡിതന്
ട്രാക്ക് 3- ജലറാണി
ട്രാക്ക് 4- തുരുത്തിപ്പറമ്പ്
ഹീറ്റ്സ് 3
ട്രാക്ക് 1- ശ്രീ മുത്തപ്പന്
ട്രാക്ക് 2- സെന്റ് ജോസഫ്
ട്രാക്ക് 3- ഗോതുരുത്ത് പുത്രന്
ട്രാക്ക് 4- ഹനുമാന് നം.1
ഹീറ്റ്സ് 4
ട്രാക്ക് 1- കുറുപ്പ് പറമ്പന്‍
ട്രാക്ക് 2- ശരവണന്
ട്രാക്ക് 3- ഡാനിയേല്‍
ട്രാക്ക് 4- ശ്രീ ഗുരുവായൂരപ്പന്
*ഇരുട്ടുകുത്തി സി ഗ്രേഡ്*
ഹീറ്റ്സ് 1
ട്രാക്ക് 1- ഹനുമാന് നം.2
ട്രാക്ക് 2- ശ്രീമുരുകന്
ട്രാക്ക് 3- സെന്റ് ജോസഫ് നം.2
ട്രാക്ക് 4- ഗോതുരുത്ത്
ഹീറ്റ്സ് 2
ട്രാക്ക് 1- ജിബി തട്ടകന്‍
ട്രാക്ക് 2- കാശിനാഥന്
ട്രാക്ക് 3- മയില്‍പ്പീലി
ട്രാക്ക് 4- ചെറിയ പണ്ഡിതന്
ഹീറ്റ്സ് 3
ട്രാക്ക് 1- വടക്കുംപുറം
ട്രാക്ക് 2- — (വള്ളമില്ല)
ട്രാക്ക് 3- ഇളമുറത്തമ്പുരാന് പമ്പാവാസന്‍
ട്രാക്ക് 4- മയില്വാഹനന്
ഹീറ്റ്സ് 4
ട്രാക്ക് 1- — (വള്ളമില്ല)
ട്രാക്ക് 2- സെന്റ് സെബാസ്റ്റ്യന്‍ നം.2
ട്രാക്ക് 3- മടപ്ലാത്തുരുത്ത്
ട്രാക്ക് 4- ശ്രീഭദ്ര
*വെപ്പ് എ ഗ്രേഡ്*
ഹീറ്റ്സ് 1
ട്രാക്ക് 1- ആശ പുളിക്കക്കളം
ട്രാക്ക് 2- മണലില്‍
ട്രാക്ക് 3- കടവില്‍ സെന്റ് ജോര്‍ജ്
ട്രാക്ക് 4- അമ്പലക്കാടന്
ഹീറ്റ്സ് 2
ട്രാക്ക് 1- നവജ്യോതി
ട്രാക്ക് 2- ഷോട്ട് പുളിക്കത്തറ
ട്രാക്ക് 3- — (വള്ളമില്ല)
ട്രാക്ക് 4- പഴശ്ശിരാജ
*വെപ്പ് ബി ഗ്രേഡ്*
ഫൈനല്‍ മാത്രം
ട്രാക്ക് 1- പുന്നത്ര പുരയ്ക്കല്‍
ട്രാക്ക് 2- പി.ജി കരിപ്പുഴ
ട്രാക്ക് 3- ചിറമേല്‍ തോട്ടുകടവന്‍
ട്രാക്ക് 4- എബ്രഹാം മൂന്ന് തൈക്കല്‍
*തെക്കനോടി തറ*
ഫൈനല്‍ മാത്രം
ട്രാക്ക് 1- കാട്ടില്‍ തെക്കേതില്‍
ട്രാക്ക് 2- സാരഥി
ട്രാക്ക് 3- ദേവസ് തെക്കനോടി
ട്രാക്ക് 4- — (വള്ളമില്ല)
*തെക്കനോടി കെട്ട്*
ഫൈനല്‍ മാത്രം
ട്രാക്ക് 1- കാട്ടില്‍ തെക്ക്
ട്രാക്ക് 2- ചെല്ലിക്കാടന്
ട്രാക്ക് 3- പടിഞ്ഞാറേ പറമ്പന്‍
ട്രാക്ക് 4- കമ്പനി
സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമെത്തുന്ന വള്ളങ്ങളുടെ ഫൈനല്‍ ട്രാക്കുകള്‍. സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമെത്തുന്ന 16 ചുണ്ടന് വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക. ട്രാക്ക് ചുവടെ:
ചുണ്ടന് 16,15,14,13
ട്രാക്ക് 1- 13
ട്രാക്ക് 2- 15
ട്രാക്ക് 3- 16
ട്രാക്ക് 4- 14
ചുണ്ടന് 12,11,10,09
ട്രാക്ക് 1- 12
ട്രാക്ക് 2- 09
ട്രാക്ക് 3- 11
ട്രാക്ക് 4- 10
ചുണ്ടന് 08,07,06,05
ട്രാക്ക് 1- 08
ട്രാക്ക് 2- 05
ട്രാക്ക് 3- 07
ട്രാക്ക് 4- 06
ചുണ്ടന് 04,03,02,01
ട്രാക്ക് 1- 04
ട്രാക്ക് 2- 01
ട്രാക്ക് 3- 02
ട്രാക്ക് 4- 03
വെപ്പ് എ ഫൈനല്‍
ട്രാക്ക് 1- 01
ട്രാക്ക് 2- 04
ട്രാക്ക് 3- 03
ട്രാക്ക് 4- 02
ഇരുട്ടുകുത്തി സി ഫൈനല്‍
ട്രാക്ക് 1- 03
ട്രാക്ക് 2- 04
ട്രാക്ക് 3- 01
ട്രാക്ക് 4- 02
ഇരുട്ടുകുത്തി ബി ഫൈനല്‍
ട്രാക്ക് 1- 03
ട്രാക്ക് 2- 02
ട്രാക്ക് 3- 04
ട്രാക്ക് 4- 01
No Comment.