anugrahavision.com

Onboard 1625379060760 Anu

സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു

*എം എം ലോറൻസ്* അന്തരിച്ചു
മുതിർന്ന സിപിഎം നേതാവും മുൻ ഇടതു മുന്നണി കൺവീനറുമായിരുന്ന എം എം ലോറൻസ് അന്തരിച്ചു.അല്പസമയത്തിനു മുമ്പ് കൊച്ചിയിലായിരുന്നു അന്ത്യം.

Spread the News
0 Comments

No Comment.