anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നു വീണു

കോഴിക്കോട്. റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിലുള്ള ക്ലോക്ക് ടവർ ആണ് പൊളിഞ്ഞു വീണത്. വൻ അപകടമാണ് ഒഴിവായത് എന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. 100 കൊല്ലത്തിലധികം പഴക്കമുള്ള ക്ലോക്ക് ടവർ ആണ് പൊളിഞ്ഞു വീണത്. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.Screenshot 20260709 121101 (1)

Spread the News

Leave a Comment