anugrahavision.com
കൊച്ചി. ചലച്ചിത്രനടൻ സിദ്ദിഖിന്റെ മകൻ റാഷിൻ 37 അന്തരിച്ചു. മൂന്നു മക്കളിൽ മൂത്തയാളാണ് റാഷിൻ. കബറടക്കം പടമുകൾ ജുമാമസ്ജിദിൽ ഇന്ന് നാലുമണിക്ക് നടക്കും. ഫർഹീൻ, ഷഹീൻ എന്നിവർ സഹോദരങ്ങളാണ്
No Comment.