anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

നഗരസഭയിലെ വീട്ടുമുറ്റങ്ങളിൽ ഇനി ചെണ്ടുമല്ലികൾ വിരിയും

ചെർപ്പുളശ്ശേരി. ഓണക്കാലത്ത് വൻ വിലകൊടുത്ത്  പൂക്കൾ വാങ്ങുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് വേണ്ടി ചെർപ്പുളശ്ശേരി നഗരസഭ മുൻകൈയെടുത്ത് ചെണ്ടുമല്ലി കൃഷി പ്രോത്സാഹിപ്പിക്കുന്നു. ഒരു രൂപ നിരക്കിലാണ് കൃഷിഭവൻ വഴി ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജെംസിയ  നിർവഹിച്ചു. ചടങ്ങിൽ കൗൺസിലർമാരും, കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു.

Spread the News

Leave a Comment