ചെർപ്പുളശ്ശേരി. അരാഷ്ട്രീയം, ദസുവ എന്നീ കൃതികൾക്ക് ശേഷം ഐ ആർ പ്രസാദിന്റെ നോവൽ “ഘോഷം” പുറത്തിറങ്ങുന്നു. കുഞ്ചൻ നമ്പ്യാരുടെ ജീവിതവും പശ്ചാത്തലവുമാണ് പ്രമേയം. ആക്ഷേപഹാസ്യത്തിന്റെ നേർക്കാഴ്ചയായിരുന്നു തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചൻ നമ്പ്യാർ പറഞ്ഞു വെച്ചതും ഇന്നും മലയാളികൾ പിന്തുടരുന്നതുമായ ശൈലികളാണ് ഘോഷത്തിൽ പ്രസാദ് പറഞ്ഞു വയ്ക്കുന്നത്. കുഞ്ചൻ നമ്പ്യാർ ആരെന്ന ചോദ്യത്തിന് ഒരു മറുപടി കൂടിയാവും ഘോഷം. ലോഗോസ് ബുക്സ് ആണ് പ്രസാധകർ
No Comment.