ചെർപ്പുളശ്ശേരി. നഗരസഭയ്ക്ക് സമീപം അടഞ്ഞുകിടക്കുന്ന കുടുംബശ്രീ നടത്തുന്ന ജനകീയ ഹോട്ടൽ ഉടൻ തുറക്കുമെന്ന് നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് വന്ന മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും അടുത്ത ദിവസങ്ങളിൽ തന്നെ ഈ ഹോട്ടൽ തുറക്കാൻ നടപടി സ്വീകരിക്കുമെന്നും രാമചന്ദ്രൻ പറഞ്ഞു.
No Comment.