ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ 2026 നടക്കുന്ന കാളവേല ആഘോഷത്തിന്റെ കമ്മിറ്റി രൂപീകരണയോഗം ഒക്ടോബർ 19 ഞായറാഴ്ച നടക്കും. ക്ഷേത്രത്തിലെ ശ്രീദുർഗ ഹോളിൽ ഞായറാഴ്ച വൈകിട്ട് നാലുമണിക്കാണ് യോഗം നടക്കുന്നത്. യോഗത്തിൽ എല്ലാവരും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു