anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നമ്മളറിയാതെ” മാർച്ചിൽ.

കൊച്ചി. മലയാളം തമിഴ് പ്രമുഖ ചലച്ചിത്ര താരങ്ങൾക്കൊപ്പം

പുതുമുഖങ്ങൾക്കും പ്രാധാന്യം നല്കി മോഹൻ ദാസ്
പൊറ്റമ്മൽ, ദേവദാസ് കല്ലുരുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് “നമ്മളറിയാതെ”.
കോടി ക്രിയേഷൻസിൻ്റെ ബാനറിൽ എബിൻ ദാസ് നിർമ്മിക്കുന്ന
ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം യുവൻ നിർവ്വഹിക്കുന്നു.
ദേവദാസ് കല്ലുരുട്ടിയുടെ കഥയ്ക്ക് സുഭാഷ് ആർ കൃഷ്ണ
തിരക്കഥ സംഭാഷണം എഴുതുന്നു.
ഗാനങ്ങൾ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി എഴുതിയ വരികൾക്ക് സലാം വീരോളി സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-ജോൺസൺ പനക്കൽ,
കലാസംവിധാനം -ഉണ്ണി ഉഗ്രപുരം, വസ്ത്രാലങ്കാരം-ശ്രീനി ആലത്തിയൂർ,
ചമയം-രഞ്ജിത്ത് രവി,
ചീഫ് അസോസിയേറ്റ് ഡയറക്ടർ- മധുഗോപാൽ, അസോസിയേറ്റ് ഡയറക്ടർ-ബവീഷ് ബാൽ താമരശ്ശേരി, ഫിനാൻസ് കൺട്രോളർ-
ടി പി സി വളയന്നൂർ,
പ്രൊഡക്ഷൻ മാനേജർ-സിനോജ് ചെന്നൈ, ലൊക്കേഷൻ മാനേജർ-റഷീദ് മുക്കം.
മാർച്ച് മൂന്നാം വാരം ബോംബെയിലും കോഴിക്കോട്
പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.

Spread the News

Leave a Comment