anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ബെസ്റ്റി ” ജനുവരി 24ന്.

കൊച്ചി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന ‘ബെസ്റ്റി’ ജനുവരി 24ന് പ്രദർശനത്തിനെത്തുന്നു.
‘മോഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ എന്ന ആദ്യ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധേയനായ ഷാനു സമദ്, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ബെസ്റ്റി”.
അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക്, സാക്ഷി അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ”ബെസ്റ്റി “യിൽ
സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽപാലാഴി, അബുസലിം, ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി , തിരു, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ,
മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യമനോജ്‌
തുടങ്ങിയ മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ഔസേപ്പച്ചൻ സംഗീതം ഒരുക്കുന്ന ഗാനങ്ങൾക്ക് ഒപ്പം പഴയ ഹിറ്റ് മാപ്പിള പാട്ടുകളും ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒറിജിനൽ സ്കോർ- ഔസേപ്പച്ചൻ.
ഛായാഗ്രഹണം-ജിജു സണ്ണി,ഗാനരചന-
ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല,
സംഗീതം- ഔസേപ്പച്ചൻ,അൻവർ അമൻ,മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ ശ്രീവസ്തവ,
എഡിറ്റർ-ജോൺ കുട്ടി,
കഥ-പൊന്നാനി അസീസ്,
പ്രൊഡക്ഷൻ കൺട്രോളർ-എസ്. മുരുകൻ,
പ്രൊഡക്ഷൻ ഇൻ ചാർജ്-റിനി അനിൽകുമാർ,
കല-ദേവൻ
കൊടുങ്ങല്ലൂർ,
മേക്കപ്പ്- റഹിം കൊടുങ്ങല്ലൂർ,
സ്റ്റിൽസ്-അജി മസ്കറ്റ്.
സംഘട്ടനം-ഫിനിക്സ്പ്രഭു. കോസ്റ്റ്യൂംസ്- ബ്യൂസിബേബി ജോൺ,
സൗണ്ട് ഡിസൈൻ-
എം ആർ രാജാകൃഷ്ണൻ,
ചീഫ് അസോസിയറ്റ് ഡയറക്ടർ-തുഫൈൽ പൊന്നാനി,അസോസിയറ്റ് ഡയറക്ടർ-
തൻവീർ നസീർ, അസിസ്റ്റന്റ് ഡയറക്ടർ-
റെന്നി,സമീർഉസ്മാൻ, ഗ്രാംഷി,സാലി വി.എം,
സാജൻ മധു,
പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സെന്തിൽ പൂജപ്പുര,
പ്രൊഡക്ഷൻ മാനേജർ- കുര്യൻജോസഫ്,
കൊറിയോഗ്രാഫി- രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര,
മാർക്കറ്റിംഗ്-ടാഗ് 360 ഡിഗ്രീ.
തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാർക്ക് ഇടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് കടന്ന് വരുന്നതും, അതിനെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളിലൂടെ നർമ്മ പശ്ചാത്തലത്തിൽ കഥ പുരോഗമിക്കുന്ന ചിത്രമാണ് “ബെസ്റ്റി”.
കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി,എന്നിവിടങ്ങളിലാണ് “ബെസ്റ്റി”യുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
പി ആർ ഓ-
എ എസ് ദിനേശ്.

Spread the News

Leave a Comment