anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വിഴിഞ്ഞത്ത് ആദ്യ മദര്‍ഷിപ്പ്

സാമ്പത്തിക വളര്‍ച്ചയുടെ ഏറ്റവും വലിയ, ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നവ തുറമുഖങ്ങളാണെന്ന് ലോകത്തിന്‍റെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്നു പറയുമ്പോള്‍ കേരളത്തിന്‍റെ വികസന ചരിത്രത്തിലെ സവിശേഷമായ ഒരു *അധ്യായം തുറക്കപ്പെടുന്നു എന്നാണ് നാം* *തിരിച്ചറിയേണ്ടത്.*

*കേരളത്തെ* *സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പൊതുവിലും അങ്ങേയറ്റം അഭിമാനകരമായ മുഹൂര്‍ത്തമാണിത്*

Spread the News

Leave a Comment