anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കാവുവട്ടം ‘ഷീജ നിവാസി’ലെ കുലുക്കല്ലൂർ തളമുടി വാരിയത്ത് ചന്ദ്രശേഖര വാരിയർ(കുഞ്ഞുക്കുട്ട വാരിയർ-84)അന്തരിച്ചു.

ചെർപ്പുളശ്ശേരി: കാവുവട്ടം ‘ഷീജ നിവാസി’ലെ കുലുക്കല്ലൂർ തളമുടി വാരിയത്ത് ചന്ദ്രശേഖര വാരിയർ(കുഞ്ഞുക്കുട്ട വാരിയർ-84)അന്തരിച്ചു. ഇരുമ്പാലശ്ശേരി എ.യു.പി. സ്‌കൂൾ റിട്ട.അധ്യാപകനാണ്. ഭാര്യ: വി.നിർമല. മക്കൾ: വിനോദ്, ഷീജ. മരുമക്കൾ: ജയറാം, രമ്യ.
സഹോദരങ്ങൾ: ടി.വി.കൃഷ്ണൻകുട്ടി വാരിയർ, സരസ്വതി, സത്യനാഥൻ, ബാലകൃഷ്ണൻ, ദേവദാസൻ, പരേതനായ ശങ്കരനാരായണൻ(ഉണ്ണി വാരിയർ).

Spread the News

Leave a Comment