anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി പ്രസ് ക്ലബ്ബും പോലീസും ഒരുക്കുന്ന ഫുട്ബോൾ സൗഹൃദ മത്സരം വ്യാഴാഴ്ച

ചെറുപ്പുളശ്ശേരി. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനമായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചെർപ്പുളശ്ശേരി പ്രസ്സ് ക്ലബ്ബും  ചെർപ്പുളശ്ശേരി പോലീസും സംഘടിപ്പിക്കുന്ന ഫുട്ബോൾ സൗഹൃദ മത്സരം 16 വ്യാഴാഴ്ച വൈകിട്ട് 6 30ന് മാരായമംഗലം ജില്ലാ പഞ്ചായത്തിന്റെ ടർഫിൽ നടക്കും വേണ്ടെന്ന് വെക്കാം വേണ്ടപ്പെട്ടവർക്കായി എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് നടത്തുന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിലേക്ക് എല്ലാവരും പങ്കെടുക്കണമെന്ന് ചെർപ്പുളശ്ശേരി പോലീസും പ്രസ് ക്ലബ് അംഗങ്ങളും അറിയിച്ചു.

Spread the News

Leave a Comment