anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെറുപ്പുളശ്ശേരി കുറ്റിക്കോട്ട് നിന്ന് 90 ലിറ്റർ വാഷ് കണ്ടെത്തി

 ചെറുപ്പുളശ്ശേരി എക്സൈസ് റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി എൻ രാജേഷ് കുമാറും പാർട്ടിയും ചേർന്ന് ഒറ്റപ്പാലം  തൃക്കടീരി 2 വില്ലേജിൽ കുറ്റിക്കോട്  വട്ടപ്പറമ്പിൽ തോടിന് സമീപത്തു വെച്ച് ചാരായം വാറ്റുവാൻ സൂക്ഷിച്ച 90 ലിറ്റർ വാഷ് കണ്ടത്തി.  . എക്സൈസ് ഉദ്യോഗസ്ഥരായ സിപി ശിവശങ്കരൻ AEI (Gr.), അനു എസ് ജെ AEI(Gr.), ഷാജി കുമാർ സി എൻ AEI (Gr), ശ്രീകുമാർ വാക്കട PO(Gr.) എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Spread the News

Leave a Comment