ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡിൽ അഞ്ചാലിക്കൽ മോഹനൻ 68 അന്തരിച്ചു
ചെർപ്പുളശ്ശേരി. ഹൈസ്കൂൾ റോഡിൽ അഞ്ചാലിക്കൽ മോഹനൻ 68 അന്തരിച്ചു. ഭാര്യ ജയന്തി, മക്കൾ ജീജ, ജിജിഷ് (ഗൾഫ് ) മരുമകൻ പരേതനായ പ്രകാശൻ. സഹോദരങ്ങൾ ഹേമലത, പ്രദീപ് ( അഞ്ജന കേബിൾ വിഷൻ ചെർപ്പുളശ്ശേരി ) സുരേഷ് ( ഓട്ടോ ഡ്രൈവർ ചെർപ്പുളശ്ശേരി ) പരേതനായ രമേശൻ.