anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി നെല്ലായ പുലാക്കാട് കിഴക്കേ മഠം കൃഷ്ണകുമാർ 69 നിര്യാതനായി

ചെർപ്പുളശ്ശേരി. മുൻ ബാങ്ക് ജീവനക്കാരൻ ചെർപ്പുളശ്ശേരി നെല്ലായ  കിഴക്കേ മഠത്തിൽ കൃഷ്ണകുമാർ 69 നിര്യാതനായി.   ഭാര്യ   സജിത. മക്കൾ
ശ്രീകാന്ത്, ശ്രീനാഥ്
മരുമക്കൾ. രേഷ്മ, ദ്യശ്യ. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ

Spread the News

Leave a Comment