anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നാടുകാണി ചുരത്തിൽ മരം പൊട്ടി വീണ് മൂന്നു മണിക്കൂറോളം ഗതാഗതം മുടങ്ങി

നാടുകാണി ചുരത്തിൽ ശക്തമായ മഴയെ തുടർന്ന് മരം പൊട്ടി വീണ് മൂന്നുമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. നിരവധി ആളുകളാണ് വാഹനത്തിൽ മണിക്കൂറുകൾ കുടുങ്ങിക്കിടന്നത്.Screenshot 20260527 212509 (1)

കെഎസ്ആർടിസി ബസ്സുകളടക്കം ഇത്രയും സമയം ഗതാഗതം മുടങ്ങിയത് മൂലം നിരവധി യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടായി. തുടർന്ന് പോലീസും നാട്ടുകാരും ഫയർ സർവീസും ഇടപെട്ട് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു

 

Spread the News

Leave a Comment