anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പിണറായി വിജയന്റെ വീട്ടിൽ ഇ ഡി റെയ്ഡ്.. കേരളത്തിൽ എമ്പാടും സിപിഎം പ്രതിഷേധം

പാലക്കാട്. പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വീട്ടിലും ഓഫീസിലും ഇ ഡി റെയ്ഡുമായി ബന്ധപ്പെട്ട  വിഷയത്തിൽ കേരളത്തിലെമ്പാടും സിപിഐഎം പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. റൈഡ് രാഷ്ട്രീയപ്രേമിതമാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയന്റെ വീട്ടിൽ കഴിഞ്ഞ ഏഴുമണിക്കൂറിൽ അധികമായി ഇ ഡി റെഡ് തുടരുകയാണ്. കണ്ണൂരിൽ പിണറായി വിജയന്റെ വീട്ടിലും റൈഡ് തുടരുന്നുണ്ട്. എല്ലാ ഭാഗങ്ങളിലും സിപിഐഎം പ്രതിഷേധവുമായി രംഗത്തുണ്ട്. പ്രതിഷേധ സമരങ്ങൾ പഞ്ചായത്ത് തലങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

Spread the News

Leave a Comment