കാറൽമണ്ണ, കരിമ്പനത്തോട്ടം, ചരക്കുളത്തിൽ സുഭാഷ് (36) ഷാർജയിൽ വെച്ച് അന്തരിച്ചു.
ചെർപ്പുളശ്ശേരി: കാറൽമണ്ണ, കരിമ്പനത്തോട്ടം, ചരക്കുളത്തിൽ സുഭാഷ് (36)ഷാർജയിൽ വെച്ച് അന്തരിച്ചു. മൃതദേഹം നാളെ ബുധനാഴ്ച്ച രാവിലെ 7 മണിക്ക് വീട്ടിലെത്തും. ഭാര്യ: പ്രവീണ. മക്കൾ: സിദ്ധാർഥ്, ശിവാനി.സംസ്ക്കാരം രാവിലെ 7:30 ന് തിരുവില്വാമല ഐവർമഠത്തിൽ