പാലക്കാട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നി വോട്ട് രേഖപ്പെടുത്താനെത്തിയ ജില്ലയിലെ 200 വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്തു. ചീഫ് ഇലക്ഷൻ ഓഫീസർ ( സി ഇ ഒ) യുടെ നിർദ്ദേശപ്രകാരം പ്രത്യേകം തയ്യാറാക്കിയ കോഴിക്കോടൻ കരിക്ക് ഹൽവയാണ് വിതരണം ചെയ്തത്. ജില്ലയിലെ 60 മാതൃകാ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താനെത്