anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തിരുവനന്തപുരം സെന്‍ട്രലില്‍ അപ്രതീക്ഷിത നീക്കവുമായി LDF ; സുധീര്‍ കരമന സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം:അപ്രതീക്ഷിത നീക്കം! സെൻട്രലിൽ LDF സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കിയേക്കും. സിപിഐ നേതൃത്വത്തിലുള്ള യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായത്. സുധീർ കരമനയുടെ സ്ഥാനാർത്ഥിത്വം ഉറപ്പായതായി സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.കെ. രാഗേഷ് അറിയിച്ചു [

Spread the News

Leave a Comment