anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ഞാളാകുർശ്ശി തെങ്ങിൻ തോട്ടത്തിൽ വീട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ അന്തരിച്ചു

വെള്ളിനേഴി. ഞാളാകുർശ്ശി തെങ്ങിൻ തോട്ടത്തിൽ വീട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ 84 അന്തരിച്ചു. ഭർത്താവ് വെള്ളിനേഴി ഹൈസ്കൂളിൽ നിന്നും മദ്ദള അധ്യാപകനായി വിരമിച്ച കലാമണ്ഡലം ടി ദാമോദരൻ നായർ.മക്കൾ.ശിവരാമൻ,കലാനിലയം പത്മനാഭൻ ( കഥകളി ചുട്ടി കലാകാരൻ ),ഹരിനാരായണൻ (ഗുജറാത്ത്),രാജലക്ഷ്മി. മരുമക്കൾ.ജ്യോതി,ശർമിള, ബിന്ദു, പരമേശ്വരൻ

Spread the News

Leave a Comment