anugrahavision.com

മലമ്പുഴ കുട്ടികളുടെ പാർക്കിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല*

മലമ്പുഴ ഉദ്യാനത്തിൽ സ്വദേശ് ദർശൻ ടൂറിസം പ്രവൃത്തികൾ ബുധനാഴ്ച ആരംഭിക്കുന്നതിനാൽ ഉദ്യാനത്തിലെ കുട്ടികളുടെ പാർക്കിലേക്ക് ബുധനാഴ്ച മുതൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന്  മലമ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 

Spread the News

Leave a Comment