പാലക്കാട് ലോക്സഭ എൽ ഡി എഫ് സ്ഥാനാർത്ഥി എ വിജയരാഘവൻ മണ്ണാർക്കാട് നടത്തിയ റോഡ് ഷോ വർണ്ണാഭമായി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എം ബി രാജേഷിന് ഏറ്റവും വോട്ട് കുറഞ്ഞ നിയമസഭാ മണ്ഡലം ആയിരുന്നു മണ്ണാർക്കാട്. എന്നാൽ ഇത്തവണ എൽ ഡി എഫിന് അനുകൂല തരംഗമാണ് മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ ഉള്ളതെന്ന് സിപിഎം നേതാക്കൾ വിലയിരുത്തുന്നു. കെ ടി ഡി സി ചെയർമാനും മുൻ ഷൊർണൂർ എം എൽ എയും ആയ പി കെ ശശി എ വിജയരാഘവനോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു
No Comment.