anugrahavision.com

ഗോവിന്ദച്ചാമി പിടിയിൽ

കണ്ണൂർ സൗമ്യവധക്കേസിൽ കണ്ണൂർ സെൻട്രൽ ജയിൽ കഴിയുന്ന ഗോവിന്ദച്ചാമി ഇന്ന് രാവിലെ യോടെയാണ് ജയിൽ ചാടിയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോലീസ് തിരച്ചിലിൽ ഇയാളെ ഒരു കിണറ്റിൽ ഒളിച്ച നിലയിൽ കണ്ടെത്തുകയും പോലീസ് അയാളെ പിടികൂടുകയും ചെയ്തിരിക്കുന്നു . കണ്ണൂർ തളപ്പിൽ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്

Spread the News

Leave a Comment