anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊച്ചി.എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കും എന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Spread the News

Leave a Comment