anugrahavision.com

ടി.ആർ.കെ യിൽ സംസ്കൃത ക്ലബ് ഉദ്ഘാടനവും രാമായണ മാസാചരണവും..

വാണിയംകുളം ടി.ആർ.കെ ഹയർ സെക്കൻ്ററി സ്കൂളിലെ സംസ്കൃതം ക്ലബ്ബായ ഭാരതിയുടെ ഉദ്ഘാടനം പൂർവ്വവിദ്യാർത്ഥിനിയായ ഡോ: കസ്തൂരി നിർവ്വഹിച്ചു. രാമായണ മാസാചരണത്തിൻ്റെ ഉദ്ഘാടനം മുൻ പ്രധാനാദ്ധ്യാപകൻ P ജഗദീഷ് നിർവ്വഹിച്ചു. യോഗത്തിൽ ഹെഡ്മാസ്റ്റർ C കലാധരൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡോ: രജനി VK , ഷാജി N എന്നിവർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കെ.കെ. രാജേഷ് സ്വാഗതം ദുർഗ്ഗ PD നന്ദിയും പ്രകാശിപ്പിച്ചു.

Spread the News

1 thought on “ടി.ആർ.കെ യിൽ സംസ്കൃത ക്ലബ് ഉദ്ഘാടനവും രാമായണ മാസാചരണവും..”

Leave a Comment