പാലക്കാട്: എസ് ഡി പി ഐ ജൂലായ് 1 മുതൽ 31 വരെ നടത്തുന്ന
മെമ്പർഷിപ്പ് കാമ്പയിൻ പാലക്കാട് ജില്ലാതല ഉത്ഘാടനം വല്ലപ്പുഴയിൽ ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം മെമ്പർഷിപ്പ് നൽകി ഉത്ഘാടനം ചെയ്തു.
പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡണ്ട് അബൂബക്കർ ചെറുകോട് അധ്യക്ഷത വഹിച്ചു. വല്ലപ്പുഴ പഞ്ചായത്ത് കമ്മിറി പ്രസിഡണ്ട് സൈതലവി വല്ലപ്പുഴ നന്ദിയും പറഞ്ഞു.